¡Sorpréndeme!

മുസ്ലീം സ്ത്രീകള്‍ക്ക് നേരെ ഭീഷണി, UPല്‍ ജയ് ശ്രീറാം മുഴക്കി അണികള്‍ | Oneindia Malayalam

2022-04-08 479 Dailymotion

Hindu priest's r@pe threat to Muslim women as crowd cheers in UP’s Sitapur
മുസ്ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പള്ളിക്ക് മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തി ഹിന്ദു പുരോഹിതന്‍. സീതാപൂരിലെ ഖൈറാബാദില്‍ ശേഷെ വാലി മസ്ജിദിന് മുന്നില്‍ ഏപ്രില്‍ രണ്ടിനാണ് വിവാദ പ്രസംഗം നടന്നത്. ഇയാളുടെ വാക്കുകളെ ജയ് ശ്രീരാം മുഴക്കി അക്രമാസക്തരായാണ് ആള്‍ക്കൂട്ടം സ്വീകരിക്കുന്നത്‌